abd reveals reason behind his retirement<br />2018ല്‍ ക്രിക്കറ്റ് ലോകത്തെ ഏറ്റവുമധികം ഞെട്ടിച്ചത് ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ താരവും മുന്‍ ക്യാപ്റ്റനുമായ എബി ഡിവില്ലിയേഴ്‌സിന്റെ അപ്രതീക്ഷിത വിരമിക്കലായിരുന്നു. കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കെ, ലോകകപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ എബിഡി ഇത്രയും കടുപ്പമേറിയ ഒരു തീരുമാനമെടുത്തത് ക്രിക്കറ്റ് പ്രേമികളെയാകെ നിരാശരാക്കിയിരുന്നു.<br />